KeralaLatest NewsNews

ഷുഹൈബ് വധം ; ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ;സഭ നിര്‍ത്തിവെച്ചു

തിരുവനന്തപുരം : ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നിയമ സഭയിൽ ഇന്നും പ്രതിപക്ഷം ബഹളം. ഇന്നും നിയമസഭ നിര്‍ത്തിവെച്ചു.സ്പീക്കറുടെ ഡയസിനു മുമ്പിലായിരുന്നു ബഹളം.സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു.സഭ മാന്യമായി നടത്താന്‍ കഴിയില്ലെന്ന്‍ സ്പീക്കര്‍ അറിയിച്ചു.ധന വിനോയോഗ ബിൽ ചർച്ച കൂടാതെ പാസാക്കി.സ്പീക്കർക്കെതിരെ മുദ്രാവാക്യം ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button