Latest NewsNewsGulf

വീണ്ടും ചരിത്രനീക്കവുമായി സൗദി

റിയാദ്: സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തിക്കുന്നതിൽ നിർണായകനീക്കവുമായി സൗദി. സ്ത്രീകള്‍ക്ക് സൈനികസേവനത്തിന് അപേക്ഷിക്കാനുള്ള അവസരമാണ് സൗദി അറേബ്യ ഒരുക്കിയിരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ ഭാഗമായാണ് ഈ നീക്കം.

Read Also: ശ്രീദേവിയുടേത് സ്വാഭാവിക മരണമോ? സംശയങ്ങളുയര്‍ത്തി സുബ്രമണ്യന്‍ സ്വാമി

റിയാദ്, മക്ക, ഖ്വാസിം, മദീന എന്നിവിടങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനാകും. 25 നും 35 നും ഇടയില്‍ പ്രായമുള്ള ഹൈസ്കൂള്‍ വിദ്യാഭ്യാസമുള്ള വനിതകക്ക് അപേക്ഷിക്കാവുന്നതാണ്. വൈദ്യപരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button