ന്യൂഡൽഹി: പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി യുഎസ് കോടതിയിൽ. അമ്പത് ദശലക്ഷം മുതൽ 100 ദശലക്ഷം ഡോളർവരെ കടമുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ചൂണ്ടിക്കാട്ടി മോദിയുടെ ഫയർസ്റ്റാർ ഡയമണ്ട് കമ്പനിയാണ് ന്യൂയോർക്കിലെ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നീരവ് മോദിയും അമ്മാവന് മേഹുല്‍ ചോക്സിയും ചേര്‍ന്ന് 200 കോടി ഡോളറിന്റെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന നീരവ് മോദി ഇപ്പോൾ ഒളിവിലാണ്.
ALSO READ ;നീരവ് മോദി നടത്തിയത് 11400 കോടി രൂപയുടെ തട്ടിപ്പ് മാത്രമല്ല; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
Post Your Comments