Latest NewsKeralaNews

കയ്യാങ്കളി കേസ് പിൻവലിച്ചത് തരം താഴ്ന്ന നടപടിയാണെന്ന് എം.എം ഹസൻ

മലപ്പുറം: യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചപ്പോൾ കയ്യാങ്കളി കേസ് പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് എം.എം.ഹസന്‍. ഭരണപക്ഷത്തെ പ്രമുഖരെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ്. വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ കേസ് പിന്‍വലിച്ചത്. കേസ് പിന്‍വലിച്ചത് തരം താഴ്ന്ന നടപടിയാണെന്നും എം.എം ഹസൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button