Latest NewsKeralaNews

ഈ വര്‍ഷം ആരും ഇരുട്ടത്തിരിക്കേണ്ട; സാധാരണക്കാര്‍ക്ക് ആശ്വാസമായി ഈ തീരുമാനം

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതീരുമാനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഈ ഒരു തീരുമാനം ഏറ്റവും കൂടുതല്‍ സഹായകമാകുന്നത് സാധാരണ ജനങ്ങള്‍ക്കായിരിക്കും എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : പവര്‍കട്ട് ഉണ്ടാകുമ്പോഴുള്ള ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസ നിര്‍ദേശവുമായി കളക്ടര്‍ ബ്രോ…

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button