വീട്ടിൽ ഒരു കുഞ്ഞുപിറന്നാൾ പിന്നെ ആഘോഷത്തിന്റെ നാളുകളാണ് . കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും നമ്മൾ ആഘോഷിക്കും .അവർക്കായി പുതുവസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ വാങ്ങി മക്കളുടെ കുട്ടിക്കാലം മികച്ചതാകാനാണ് ഓരോ രക്ഷിതാക്കളും ശ്രമിക്കുന്നത്. കുഞ്ഞുവാവകൾക്കായി ഇതാ മനോഹരമായൊരു ഗാനം.
Malayalam Movie “Lucky Star” Official Song.
Directed By Deepu Anthikad
Produced By Milan Jaleel.
Starring: Jayaram, Rachana etc.
Singers: Thulasi Yatheendhran,
Music By :Ratheesh Vega,Lyrics:Deepak Namboothiri
Post Your Comments