KeralaNews

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

അങ്കമാലി ; കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. രാ​വി​ലെ 8.30 ഓ​ടെ നെ​ടു​ന്പാ​ശേ​രി മ​റ്റൂ​ർ റോ​ഡി​ൽ ചെ​ത്തി​ക്കോ​ടി​ൽ വച്ചുണ്ടായ അപകടത്തില്‍ പെ​രു​ന്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ക​ന്പ​നി​യിലെ ജീ​വ​ന​ക്കാ​രനും കൊ​ടു​ങ്ങ​ല്ലൂ​ർ ചൂ​ള​ക്ക​ട​വി​ൽ ബീ​രാ​വു​ണ്ണിയുടെ മ​ക​ൻ മ​ജീ​ദ് (55) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ൽ നി​ന്നും ജോ​ലി​ക്കും പോ​കും ​വ​ഴി​യായിരുന്നു വാഹനാപകടം. ഭാ​ര്യ: സീ​ന​ത്ത്. മ​ക്ക​ൾ: മ​ൻ​സൂ​ർ, സി​ജി​നി.

ALSO READ ;ശ്രീദേവിയുടെ മൃതദേഹം ഇന്നെത്തിക്കും : ബോണി കപൂര്‍ എത്തുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button