Movie SongsMusicEntertainment

പ്രാണനെ പോലെ സ്നേഹിച്ചിട്ടും അകന്ന് പോക്കേണ്ടി വന്നവർക്കായി ഈ ഗാനം.

എല്ലാവരുടെയും ജീവിതത്തിൽ കാണും ഒരുപാട് ആഗ്രഹിച്ചിട്ട് സ്വന്തമാക്കാൻ കഴിയാതെ പോയ ഒരാളെങ്കിലും. ജീവിതത്തിൽ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകി ഒടുവിൽ വേദനയോടെ പിരിഞ്ഞു പോയവർക്കായി സമർപ്പിക്കാം ഈ ഗാനം.

Lyrics: Vijayan East Coast
Music: M.Jayachandran
Singer: K.J.Yesudas, Sujatha

shortlink

Related Articles

Post Your Comments

Related Articles


Back to top button