Latest NewsKeralaNews

പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം: പൂര്‍ണഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്തി. കോട്ടൂര്‍ സ്വദേശി ഷൈന(27)യെ ആണ് ഭർത്താവ് സുനിൽ മദ്യലഹരിയിൽ കൊലപ്പെടുത്തിയത്. ഷൈനയെ മര്‍ദിച്ച്‌ അവശയാക്കിയശേഷം തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also: കളി മുറുകിയപ്പോള്‍ വെള്ളം കുടിക്കാന്‍ പോയ ഗോളിക്ക് പറ്റിയ അബദ്ധം വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button