കണ്ണൂർ ; ഷുഹൈബ് വധം രണ്ടു പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു. ആകാശ് തില്ലങ്കേരിയേയും,റിജിൽ രാജനെയുമാണ് തിരിച്ചറിഞ്ഞത്. അതേസമയം ഷുഹൈബ് വധക്കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികള്‍ ഡമ്മികളല്ലെന്ന് മനസ്സിലായതായി നിരാഹാരം തുടരുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. സാക്ഷി മൊഴി അംഗീകരിക്കുന്നു. തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുത്. സാക്ഷികള്‍ തിരിച്ചറിഞ്ഞാല്‍ അതാണ് അവസാന വാക്കെന്നും ഇതുവരെയുള്ള പൊലീസ് നടപടി ശരിയാണെന്നും കേസില്‍ സിബിഐ അന്വേഷണം വേണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുധാകരന് പറഞ്ഞു.
ALSO READ ;പാര്‍ട്ടീ സ്നേഹത്തില്‍ ഡമ്മി പ്രതികള്‍ കുരുങ്ങുമ്പോള്‍
Post Your Comments