ന്യൂഡല്‍ഹി: പാതയോരത്തെ മദ്യശാല നിരോധിക്കണം എന്ന ഹര്‍ജിയില്‍ വിധിയുമായി സുപ്രീം കോടതി. പഞ്ചായത്തുകള്‍ക്ക് ഇളവ് നല്‍കുന്നത് സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. മുന്‍ ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു.
പട്ടണം എന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഇടങ്ങളില്‍ ബാര്‍ തുറക്കാം. പഞ്ചായത്ത് പരിധിയിലെ ഇളവും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നിയന്ത്രണ ഉത്തരവ് ഭേദഗതി ചെയ്തത്.
Post Your Comments