ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സബ്യസേത് ജ്വല്ലറിയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 390 കോടി രൂപ വായ്പയെടുത്ത് ഉടമകള്‍ മുങ്ങിയെന്ന് പരാതി. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സാണ് പരാതി നല്കിയത്.

Post Your Comments