തൃശ്ശൂർ ; കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം പാർട്ടി സമ്മേളനത്തിൽ രൂക്ഷ വിമർശനം. പാർട്ടിക്ക് പങ്കില്ലെങ്കിൽ എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്നു ചില പ്രതിനിധികൾ ചോദിച്ചപ്പോൾ വിമർശനങ്ങളിലൂടെ പാർട്ടിയെ അപമാനിക്കാനാണ് ശ്രമമെന്ന പ്രതിരോധവുമായി കണ്ണൂരിലെ പ്രതിനിധികൾ രംഗത്തെത്തി. അതേസമയം സർക്കാരിനും, മന്ത്രിമാർക്കെതിരെയും പൊതു ചർച്ചയിൽ വിമർശനം ഉയർന്നു സർക്കാരിന്റെയും മന്ത്രിമാരുടെയും പ്രവർത്തനം തൃപ്തികരമല്ല. സിപിഐ മന്ത്രിമാരുടെ പ്രകടനം വളരെ മോശമെന്നും ചിലപ്പോൾ മണ്ടൻമാരെ പോലെ പ്രവർത്തിക്കുന്നെന്നും വിമർശനം.
Post Your Comments