KeralaLatest News

ക​ള​ക്ട​റു​ടെ ചേം​ബ​റി​നു സ​മീ​പം ആത്മഹത്യ ശ്രമം

കോ​ട്ട​യം: ക​ള​ക്ട​റു​ടെ ചേം​ബ​റി​നു സ​മീ​പം ആത്മഹത്യ ശ്രമം. 20 വ​ർ​ഷ​മാ​യി ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തിയുമായി എത്തിയ ആ​ർ​പ്പൂ​ര സ്വ​ദേ​ശി എ.​ടി. വ​ർ​ഗീ​സ് (71) ആ​ണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ ഇദ്ദേഹത്തെ കോ​ട്ട​യം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read alsoവാഹനാപകടത്തില്‍ കോണ്‍ഗ്രസ് നേതാവിന് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button