ജയ്പൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം വ്യക്തമാക്കി രാജസ്ഥാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സചിന്‍ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ദേശീയ നേതാക്കളാണെന്നും നിലവില്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെന്ന ചുമതല വഹിക്കുകയാണ് പാര്‍ട്ടിയെ ശക്തിപ്പടുത്തുക എന്നതാണ് ലക്ഷ്യമെന്നും സചിന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളിലും വിജയിക്കാനാണ് പരിശ്രമിച്ചത്. ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് തലപ്പത്തിരിക്കുന്നവരാണ്. ഐക്യമാണ് തങ്ങളുടെ ശക്തിയെന്നും ഇത് തകര്‍ക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സചിന്‍ പറഞ്ഞു.
Post Your Comments