
തിരുവനന്തപുരം: വിഴിഞ്ഞത്തില്‍ വിശദീകരണവുമായി സര്‍ക്കാര്‍. കരാര്‍ പരിശോധിക്കാന്‍ സി.എ.ജിയ്ക്ക് അധികാരമുണ്ടെന്നും ഭരണഘടന ഇത് അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കി സര്‍ക്കാര്‍. സി.എ.ജി റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാന്‍ അധികാരം നിയമസഭയ്ക്കാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments