Latest NewsIndiaNews

വഞ്ചകരെ പിടികൂടും, അത് തങ്ങളുടെ ഉത്തരവാദിത്വം; അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ഒടുപവില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പിഎന്‍ബി മാനേജ് മെന്റിനും ഓഡിറ്റര്‍മാര്‍ക്കും തട്ടിപ്പ് ഒഴിവാക്കാനാകുമെന്നാണണ് അദ്ദേഹം പറഞ്ഞത്.

ബാങ്കിംഗ് സംവിധാനങ്ങളെ വഞ്ചിച്ചവരെ പിടികൂടും. അത് ഭരണ സംവിധാനത്തിന്റെ ഉത്തരവാദിത്വമാണ്. ക്രമക്കേടുകള്‍ കണ്ടെത്താതെ പോയതില്‍ ഓഡിറ്റേഴ്‌സിനു വലിയ വീഴ്ച ഉണ്ടായി. ചാര്‍ട്ടേഡ് അക്കൗണ്ട്മാര്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ ഉള്ളവര്‍ ആത്മപരിശോധന നടത്തണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button