Latest NewsNewsIndia

യത്തീംഖാനകളോട് സുപ്രീംകോടതിയുടെ നിർദ്ദേശം ഇങ്ങനെ

ന്യൂഡൽഹി : യത്തീംഖാനകൾ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളും രജിസ്റ്റർ ചെയ്യണമെന്നും മാർച്ച് 31 നകം രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും കോടതി അറിയിച്ചു.ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകം.മേയ് അവസാനത്തോടെ ഡാറ്റബേസ് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button