ദുബായില്‍ പ്രവര്‍ത്തനം തുടങ്ങിയ പുതിയ ഹോട്ടലില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അപ്രതീക്ഷിത സന്ദർശനം. ബ്രസീലിയന്‍ ഹോട്ടലായ ഡി ഐ എഫ് സിയുടെ പുതിയ ഔട്ട്ലെറ്റാണ് ഷെയ്ഖ് മുഹമ്മദ് സന്ദര്‍ശിച്ചത്.
ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ ഹോട്ടലില്‍ പ്രത്യേക പരിശീലനം ലഭിച്ച ബ്രസീലിയന്‍ ഗുവചോ പാചകക്കാരാണ് ഭക്ഷണം പാചകം ചെയ്യുന്നത്.ഷൈയ്ഖ് മുഹമ്മദും സംഘവും ഭക്ഷണം ഇഷ്ടപ്പെട്ടതായി അറിയിച്ചുവെന്ന് ഹോട്ടല്‍ അധികൃതര്‍ പിന്നീട് അറിയിച്ചു.
Post Your Comments