Latest NewsKeralaNews

എം​ജി സ​ര്‍​വ​ക​ലാ​ശാ​ല വൈസ് ചാൻസലർ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: മ​ഹാ​ത്മാ​ഗാ​ന്ധി യൂണിവേഴ്‌സിറ്റി വൈ​സ് ചാ​ന്‍​സി​ല​ര്‍ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നി​യ​മ​ന​മാ​ണ് റദ്ദാക്കിയത്. പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍ ജോ​ലി ചെ​യ്തി​ട്ടി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി രൂ​പീ​ക​രി​ച്ച​തി​ലും സ​മി​തി​യു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നും കോ​ട​തി വ്യക്തമാക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button