കൊച്ചി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ. ബാബു സെബാസ്റ്റ്യന്റെ നിയമനമാണ് റദ്ദാക്കിയത്. പ്രൊഫസര്‍ തസ്തികയില്‍ ബാബു സെബാസ്റ്റ്യന്‍ ജോലി ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിലും സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി വ്യക്തമാക്കുകയുണ്ടായി.
Post Your Comments