കൊച്ചി: എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ നിയമനം റദ്ദാക്കി. ഡോ.ബാബു സെബാസ്റ്റിയന്‍ യോഗ്യതയില്ലാത്ത ആളാണെന്ന് ഹൈക്കോടതി കണ്ടെത്തി. വിസിയെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിലാണ് ഉത്തരവ്. സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്ന് കോടതി കണ്ടെത്തി.

Post Your Comments