ന്യൂഡൽഹി: വൻ മയക്കു മരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലവരുന്ന മൂന്നു കിലോ ഹെറോയിനാണു ഇന്ന് ഡൽഹി സ്പെഷൽ പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. ആരെയാണ് പിടികൂടിയതെന്ന് സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
Read also ;ഒമ്പതു വയസുള്ള കുട്ടി ജയിലിലേക്ക് മയക്ക് മരുന്ന് കടത്തി
Post Your Comments