
ലോസ്ഏഞ്ചല്‍സ്: മോഷണ ശേഷം സ്വയംഭോഗം ചെയ്തും സിഗരറ്റ് വലിച്ചും മോഷ്ടാവ്. ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മിക്കുന്ന കടയിലാണ് മോഷ്ടാക്കള്‍ കയറിയത്. സി.സി.ടി.വിയിൽ കണ്ട മോഷ്ടാവിന്റെ വിചിത്ര സ്വഭാവങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്.
സ്ഥാപനം വീടിനോട് ചേര്‍ന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വെന്റിലേറ്റര്‍ വഴിയാണ് മോഷ്ടാവ് അകത്ത് കടന്നത്. തുടർന്ന് യാതൊരു തിരക്കും കൂടാതെ കട മുഴുവന്‍ നടന്ന് പരിശോധിച്ചതിന് ശേഷം പണപ്പെട്ടി തുറന്ന് മോഷ്ടിക്കുകയായിരുന്നു. ഇതിന് ശേഷം സിഗരറ്റ് കത്തിച്ച് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ തുറന്ന് അതില്‍ പോണ് വീഡിയോകള്‍ കണ്ട് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്.
read also: കമ്മല്‍ മോഷണത്തിനിടെ 47കാരിയുടെ ചെവി മുറിച്ചെടുത്തു
ഇതിനിടയില്‍ ലിസ വീട്ടില്‍ നിന്ന് കടയിലേയ്ക്ക് വന്നതോടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. എന്നാൽ കടയില്‍ ആരെയോ കണ്ടതോടെ നിലവിളിച്ചതോടെ ലിസയുടെ ഭര്‍ത്താവും മകനും കടയിലേക്കെത്തി. ഇതോടെ ഇയാള്‍ പുറത്തിറങ്ങാകാനാവാതെ കടയില്‍ കുടുങ്ങി. അയല്‍വാസിയും ഇരുപത്തെട്ടുവയസുകാരനുമായ അലനെ ലോസാഞ്ചല്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടയിലാണ് കംപ്യൂട്ടര്‍ ഓണായിക്കിടക്കുന്നത് ലിസയുടെ ശ്രദ്ധയില്‍പെട്ടത്. പൊലീസ് ഇതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചത്. സംഭവം ഖേദകരമാണെന്ന് ലിസ പറയുന്നു.
Post Your Comments