കൊച്ചി : കൊച്ചി നെടുമ്പാശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 30 കോടിയുടെ മയക്കുമരുന്ന് പിടികൂടിയത്. സംസ്ഥാന എക്സൈസ് ഇന്റലിജന്‍സ് ആണ് ലഹരിമരുന്ന് പിടികൂടിയത്. 5 കിലോ മെഥിലീന്‍ ഡയോക്സി മെതാഫിറ്റമിന്‍ ആണ് പിടിച്ചെടുത്തത്. കേരളത്തില്‍ ആദ്യമായാണ് ഇത്രയധികം എംഡിഎംഎ പിടിച്ചെടുക്കുന്നത്. പാലക്കാട് സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments