Latest NewsIndiaNews

ഉദ്യോഗസ്ഥനെ അഴിമതിക്കാരനെന്ന് ആക്ഷേപിച്ച് കേന്ദ്രമന്ത്രി മനേക ഗാന്ധി

ബഹേരി: കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രി മനേക ഗാന്ധി പൊതുജനമധ്യത്തില്‍ വച്ച് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരിഹാസിക്കുകയും അഴിമതിക്കാരാണെന്ന് ആക്ഷേപിക്കുകയും ചെയ്തു. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബഹേരിയിലാണ്. ഉദ്യോഗസ്ഥനെതിരെ ചില നാട്ടുകാര്‍ മന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് അഴിമതിക്കാരനാണെന്ന ആക്ഷേപം ഉന്നയിച്ചത്.

read also: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പ്രചോദനം: സിനിമകള്‍ക്കെതിരെ ആഞ്ഞടിച്ച് മനേക ഗാന്ധി

ഇത് ഏറ്റുപിടിച്ച മന്ത്രി പൊതുമധ്യത്തില്‍ ഉദ്യോഗസ്ഥനെ നിര്‍ത്തി അഴിമതിക്കാരനെന്ന് വിളിക്കുകയും അദേഹത്തിന്റെ അമിതവണ്ണത്തെ കളിയാക്കി സംസാരിക്കുകയും ചെയ്തത്. ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button