ബ്രിസ്റ്റോൾ: ശക്തമായ ഭൂചലനം അനുഭവപെട്ടു. ബ്രിട്ടനിലെ ബ്രിസ്റ്റോളിൽ ഇന്ത്യൻ സമയം വൈകിട്ട് എട്ടിനാണ് റിക്ടർസ്കെയിലിൽ 4.9 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ദക്ഷിണ വെയ്ൽസിലായിരുന്നു ശക്തമായ പ്രകമ്പനം ഉണ്ടായത്. ബാത്, വിൽഷിർ, സ്വാൻസി, കാർഡിഫ് എന്നിവിടങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭൂചലനത്തെ തുടർന്ന് വെയ്ൽസ് ഫുട്ബോൾ ലീഗ് മത്സരം നിർത്തിവച്ചെന്നും അധികൃതർ പറഞ്ഞു.
Read also ;7.2 തീവ്രതയുള്ള ശക്തമായ ഭൂചലനം; പരക്കെ നാശനഷ്ടങ്ങള്‍
Post Your Comments