മുംബൈ ; കൂടുതൽ തട്ടിപ്പുകൾ വെളിച്ചത്തേക്ക്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 8670 വായ്പാ തട്ടിപ്പുകളാണ് പൊതുമേഖല ബാങ്കുകളില്‍ നടന്നതെന്ന കണക്കുകള്‍ പുറത്തു വിട്ട് ആര്‍ബിഐ. 61,000കോടി രൂപയുടെ തട്ടിപ്പുകളാണ് അഞ്ചു വർഷത്തിനിടെ നടന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Read also ;നീരവ് മോദിക്ക് വായ്പ് നൽകിയിട്ടില്ലെന്ന് എസ്ബിഐ
Post Your Comments