MusicMovie SongsEntertainment

അതിമനോഹരം ഈ ക്രിസ്‌തീയ ഗീതം

ക്രിസ്‌തീയ ഗീതങ്ങൾ പൊതുവെ മനസ്സിന് കുളിർമ നൽകുന്നതാണ് . അത്തരത്തിലുള്ള നിരവധി ഗാനങ്ങളുടെ സമാഹാരമാണ് ഇടയനായി നീയെന്നും കൂടെയുണ്ടെങ്കിൽ .പരമ്പരാഗത ക്രിസ്‌തീയ ഗീതങ്ങളിൽ നിന്ന് വളരെ വ്യത്യസ്‍തമാണ് ഇതിലെ ഓരോ ഗാനവും .സന്തോഷ് വർമ്മയുടെ സംഗീതസംവിധാന മികവിന് മറ്റൊരു തെളിവ് കൂടിയാണ് ഈ ആൽബം.ഇതിലെ ഭക്തിനിർഭരമായ ഗാനമാണ് ജനനം സത്യം .ഉദയ് രാമചന്ദ്രനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button