
തൃപ്പൂണിത്തുറ : പ്രശസ്ത സിനിമ പിന്നണി ഗാന രചയിതാവും സംഗീത സംവിധായകനുമായ സന്തോഷ് വർമയുടെ മാതാവ് കെ ലീല (82 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖം മൂലം ഇന്ന് രാവിലെ 8 .45 നു തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു അന്ത്യം.
മകൻ സന്തോഷ് വർമ്മയ്‌ക്കൊപ്പമായിരുന്നു അമ്മയും താമസിച്ചിരുന്നത്. മലയാളത്തിലെ പ്രശസ്ത ഗാനരചയിതാവും,സംഗീത സംവിധായകനുമാണ് സന്തോഷ് വര്‍മ.
Post Your Comments