പുതിയ ബിസിനസ്സുകള്‍ തേടി പോവുകയാണ് യുവാക്കള്‍. ഇക്കൂട്ടത്തില്‍ വ്യത്യസ്തനായിരിക്കുകയാണ് സ്റ്റീഫന്‍ ക്രഫോഡ്. പുതിയ ബിസിനസായി ലണ്ടനിലെ ക്വാര്‍ട്ടറില്‍ വേശ്യാലയം തുടങ്ങിയിരിക്കുകയാണ് സ്റ്റീഫന്‍. മനുഷ്യരെ പോലെ തോന്ന്ിക്കുന്ന സെക്സ് ഡോളുകള്‍ കൊണ്ടുള്ള വേശ്യാലയമാണ് ഇയാള്‍ ആരംഭിച്ചത്.
ഡേറ്റ് എ ഡോള്‍ സര്‍വ്വീസസ് ലിമിറ്റഡ് എന്ന പേരിലാണ് സ്റ്റീഫന്‍ കമ്പനി ആരംഭിച്ചിരിക്കുന്നത്. പാവകളുമായി സെക്സിന് സൗകര്യമൊരുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഒരു മണിക്കൂറിന് 5300 രൂപ വരെ ഈടാക്കും.
യുകെയില്‍ ആദ്യമായാണ് സെക്സ് ഡോളുകളെ വെച്ചുള്ള വേശ്യാലയം ആരംഭിച്ചിരിക്കുന്നത്. ഫെയ്ത്ത് എന്നാണ് സെക്സ് ഡോളിന് നല്‍കിയിരിക്കുന്ന പേര്. തന്റെ കമ്പനി വിജയിക്കുമെന്ന് വിശ്വാസമുണ്ട് അതിനാലാണ് ഈ പേര് നല്‍കിയതെന്ന് സ്റ്റീഫന്‍ പറയുന്നു.
Post Your Comments