ഹവായ്: പസഫിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോൾ എഞ്ചിന്റെ മേൽമൂടി തകർന്നുവീണതിനെ തുടർന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം യുഎസിലെ ഹോണോലുലുവില്‍ അടിയന്തരമായി നിലത്തിറക്കി. സാന്‍ഫ്രാന്‍സിസ്കോയില്‍നിന്നും 373 പേരുമായാണ് വിമാനം യാത്ര തിരിച്ചത്.
Read Also: ജിയോയെ കടത്തിവെട്ടാന്‍ തകർപ്പൻ ഓഫറുമായി ബിഎസ്എന്‍എല്‍
എന്‍ജിന്റെ മേല്മൂടിയില്ലാതെയാണ് വിമാനം പസഫികിനു മുകളിലൂടെ പറന്നത്. മേല്മൂടി പറന്നുപോയതൊടെ വിമാനം ശക്തമായി ഉലഞ്ഞതായാണ് സൂചന. തുടര്‍ന്ന് പൈലറ്റ് ഹോണോലുലുവില്‍ വിമാനം സുരക്ഷിതമായി ഇറക്കുകയായിരുന്നു.
Post Your Comments