ആലപ്പുഴ : ആലപ്പുഴ വള്ളികുന്നത് ഡിവൈഎഫ്ഐ – ആര്‍എസ്എസ് സംഘര്‍ഷം. നാല് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസവും ഇവിടെ സംഘര്‍ഷം ഉണ്ടായിരുന്നു. പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
Post Your Comments