CinemaLatest NewsNewsInternational

ചെറിയ തുണികൊണ്ട് മാറിടം മറച്ചും നെയിം ബോര്‍ഡുകൊണ്ട് താഴ്ഭാഗം മറച്ചും നടി; നിയന്ത്രണം വിട്ട സംവിധായകന്‍ ചേര്‍ത്തുപിടിച്ച് നെഞ്ചില്‍ ചുംബിച്ചു: പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ലോസ്ഏഞ്ചലസ്: ഹോളിവുഡിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലാസ്ഏഞ്ചലസില്‍ നടന്ന ഹോളിവുഡ് ഫിലിം ഫെസ്റ്റിവലില്‍ ദി കീ, ഹൈ വോള്‍ട്ടേജ്, റെഡ് കോര്‍ണര്‍ തുടങ്ങിയ ചിത്രങ്ങളിലെ നായികയായ ബേ ലിങ് എത്തിയത് ഒരു വ്യത്യസ്തമാര്‍ന്ന വേഷത്തിലായിരുന്നു. ചെറിയ നേരിയ തുണികഷ്ണം കൊണ്ട് മാറിടം മറച്ചും താഴ്ഭാഗം ഹോളിവുഡ് എന്ന് എഴുതിയ നെയിം പ്ലേറ്റുകൊണ്ട് മറച്ചുമാണ് നടി റെഡ്കാര്‍പ്പറ്റിലേക്ക് എത്തിയത്. നടിയെ കണ്ടതോടെ സംവിധായകന്‍ ജെഫറി ലെവിയുടെ നിയന്ത്രണം വിട്ടു.

Also Read : 10 വര്‍ഷം യുവതിയെ രഹസ്യനിലവറയിലിട്ട് പീഡിപ്പിച്ചു; രക്ഷപ്പെടുത്തുമ്പോള്‍ മാറിടം മുറിച്ച നിലയില്‍

താരങ്ങള്‍ തമ്മില്‍ പൊതുവേദിയില്‍ കെട്ടിപ്പിക്കുന്നതും ഉമ്മ വെയ്ക്കുന്നതും സാധാരണമാണ്. എന്നാല്‍ ഇയാള്‍ ബേലിങിനെ ചേര്‍ത്തുപിടിച്ചു ഉമ്മവെച്ചു. പന്തികേട് തോന്നിയ നടി പിന്മാറാന്‍ നോക്കിയെങ്കിലും വീണ്ടും അവളെ ചേര്‍ത്തുപിടിച്ച് മാറിടത്തില്‍ ഉമ്മവെച്ചു. പിന്നീട് നടി അവിടെ നിന്നും രക്ഷപ്പെട്ട് ഫോട്ടോഷൂട്ട് നടക്കുന്ന സ്റ്റേജില്‍ കയറി. അവിടെ സംവിധായകന്‍ ഡേവിഡ് ആര്‍ക്വറ്റേ നില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ജഫറി മറ്റൊരു നടിയുമായി വേദിയിലെത്തി.

ബേ ലിങിന്റെ പുറകിലായി നിന്ന് അവളെ ചേര്‍ത്തുപിടിച്ചു. പിന്നീട് നാലുപേരും ചേര്‍ന്നുള്ള ഫോട്ടോഷൂട്ടായി. ബേ ലിങിന് താല്‍പര്യമില്ലെങ്കിലും നടി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ജഫറി ബേ ലിങിന്റെ മാറിടത്ത് കൈവെച്ചു. അവള്‍ തട്ടിമാറ്റിയപ്പോള്‍ കൈ താഴ്ഭാഗത്തേക്ക് നീക്കാന്‍ ശ്രമിച്ചു. പാപ്പരാസികള്‍ക്ക് മുന്‍പില്‍ പ്രതികരിക്കാനാവാതെ നടി ചിരിച്ചുകൊണ്ട് നിന്നു. നെയിം പ്ലേറ്റിനിടയ്ക്ക് കൈ പോകുമെന്ന് തോന്നിയപ്പോള്‍ നടി ജഫറിയുടെ കൈമുറുകെ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button