Latest NewsIndiaNews

വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച്‌ ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടു

രാജസ്ഥാൻ/ പൊഖ്‌റാൻ : പൊ​ഖ്റാ​നി​ല്‍ വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ച്ച്‌ ഒരു ജ​വാ​ന്‍ കൊ​ല്ല​പ്പെടുകയും മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു. റോ​ക്ക​റ്റ് ലോ​ഞ്ച​റി​ല്‍​നി​ന്ന് ഉ​തി​ര്‍​ത്ത വെ​ടി​ക്കോ​പ്പ് പൊ​ട്ടി​ത്തെ​റി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​മാ​ണ് ജ​വാ​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.ഇ​വി​ടു​ത്തെ ഫ​യ​റിം​ഗ് റേ​ഞ്ചി​ലാ​യി​രു​ന്നു സംഭവം നടന്നത്.

സം​ഭ​വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആയിരുന്നു അ​പ​ക​ട​മെ​ന്ന് സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. 14-ാം റെ​ജി​മെ​ന്‍റി​ന്‍റെ അം​ഗ​മാ​ണ് മ​രി​ച്ച സൈ​നി​ക​ന്‍. വെടിക്കോപ്പ് പ്രവർത്തനക്ഷമമല്ലാതിരുന്നപ്പോൾ പരിശോധന നടത്തുമ്പോഴായിരുന്നു അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button