MusicMovie SongsEntertainment

നവവരനായി ഇന്നസെന്റ് .ഒപ്പന കളിച്ച് മോഹൻലാലും കൂട്ടുകാരും . ഞെട്ടി മലയാള സിനിമാലോകം

ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്.വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. ഇന്നസെന്റിനെ നവവരനാക്കി മോഹൻലാലും കൂട്ടുകാരും ചേർന്ന് കളിച്ച ഒപ്പന ആസ്വദിക്കാം .

shortlink

Related Articles

Post Your Comments

Related Articles


Back to top button