മലപ്പുറം: മയക്കുമരുന്നു വേട്ട. കോടികണക്കിന് വിലയുള്ള മയക്കു മരുന്ന് പിടികൂടി. മലപ്പുറം . അരീക്കോട് നിന്നുമാണ് എന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവുമായി ബന്ധപെട്ടു അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിജെ പാർട്ടികൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന എംഡിഎ (മെഥിലൈൻ ഡയോക്സി അംഫെത്താമിൻ) ലഹരിമരുന്നാണ് പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയിൽ അഞ്ച് കോടി രൂപ വിലമതിക്കുമെന്നും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
Read also ;ചാർജ് ചെയാൻ വെച്ച് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കുക
Post Your Comments