കോഴിക്കോട്: കിണറ്റില്‍ വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കോഴിക്കോട് പൂവാട്ടുപറന്പിൽ ആറാം ക്ലാസ് വിദ്യാർഥിനി അനാമിക(11) യാണ് മരിച്ചത്. കുട്ടി കാൽവഴുതി കിണറ്റിൽ വീണതാകാമെന്നു സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read also ;ഗര്‍ഭനിരോധന ശസ്ത്രക്രിയയ്ക്ക് ശേഷം ശക്തമായ വയറുവേദന, പരിശോധനയില്‍ ഞെട്ടി ഡോക്ടറും യുവതിയും
Post Your Comments