MusicMovie SongsEntertainment

മറക്കാൻ കഴിയുമോ ഈ രാക്ഷസിയെയും കൂട്ടുകാരെയും

കമലിന്റെ സംവിധാനത്തിൽ സിദ്ധാർത്ഥ്, ജിഷ്ണു, രേണുക മേനോൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് നമ്മൾ. ക്യാമ്പസ് കഥ പറഞ്ഞ ഈ സിനിമ ചിത്രം യുവത്വം ഏറ്റെടുത്ത് സൂപ്പർഹിറ്റ് ആക്കിയിരുന്നു.പുതുമുഖങ്ങളുമായി എത്തി സൂപ്പര്ഹിറ് ആകുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം .ഇതിലെ എൻ കരളിൽ താമസിച്ചാൽ മാപ്പ് തരാം രാക്ഷസി എന്ന ഗാനം പ്രായഭേദം ഇല്ലാതെ ജനങ്ങൾ ഏറ്റെടുത്തു .ഈ ഗാനം നമ്മുടെ പ്രിയങ്കരനായ അഫ്‌സൽ വീണ്ടും പ്രേക്ഷകർക്കായി പങ്കുവെക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button