ഷാർജയിൽ ഇന്ത്യക്കാരിയായ 41 വയസുകാരി കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. 8.30 ഓടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ആത്മഹത്യയാണോ കൊലപാതകമാണോ ഇതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. മൃതദേശം ഫോറൻസിക് ലബോറട്ടറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments