Latest NewsKeralaNews

ശനിയാ‍ഴ്ച പൊതു അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : ബീമാപള്ളി ഉറൂസ് പ്രമാണിച്ച്‌ ഫെബ്രുവരി 17 ശനിയാഴ്ച തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button