Latest NewsNewsGulf

ദുബായില്‍ വെറും 25 ദിര്‍ഹത്തിന് ഈ പത്ത് ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാം

ദുബായ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന് താമസിയ്ക്കുന്ന വളരെ സുരക്ഷിതമായ സ്ഥലമാണ് ദുബായ്. അതുകൊണ്ടുതന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ റസ്‌റ്റോറന്റുകളും സുലഭമായി ഇവിടെയുണ്ട്.

ഈ വര്‍ഷം ആരംഭത്തില്‍ ദുബായില്‍ നടന്ന
ഭക്ഷ്യമേളയില്‍ ഇതുവരെ ആരും കാണാത്ത 10 തരം ഭക്ഷ്യവിഭവങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ഭക്ഷ്യവിഭവങ്ങളാണെന്ന് കണ്ടെത്തുന്നതിന് റസ്‌റ്റോറന്റ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 35 പേര്‍ ഇടം നേടിയിരുന്നു. ഈ പത്ത് വിഭവങ്ങള്‍ ഏതെന്ന് കണ്ടെത്തുന്നവര്‍ക്ക് വെറും 25 ദിര്‍ഹത്തിന് 10 റസ്റ്റോറന്റുകളില്‍ നിന്നായി ഭക്ഷണം കഴിയ്ക്കാന്‍ ഓഫര്‍ വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button