KeralaLatest News

ഗൗരി നേഘയുടെ മരണം ; അദ്ധ്യാപകർക്കെതിരായ നടപടിയില്‍ സ്കൂൾ മാനേജ്‌മെന്റിന്റെ കള്ളക്കളി പുറത്ത്

കൊല്ലം ; ഗൗരി നേഘയുടെ മരണം അദ്ധ്യാപകർക്കെതിരായ നടപടിയില്‍ കൊല്ലം ട്രിനിറ്റി സ്കൂൾ മാനേജ്‌മെന്റിന്റെ കള്ളക്കളി പുറത്ത്. സസ്പെന്‍ഷന്‍ കാലയളവിലെ ശമ്പളം നല്‍കും. മൂന്നു മാസത്തെ സസ്പെന്‍ഷന്‍ അവധിയായി പരിഗണിക്കുമെന്ന് മാനേജ്മെന്റ്റ് അറിയിച്ചു. രണ്ടു ദിവസം മുന്‍പാണ് ഇവരെ സ്കൂളില്‍ തിരിച്ചെടുത്തത്. അതേസമയം ഇതിനെതിരെ എതിര്‍പ്പുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി. അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തു എന്ന് തെറ്റിധരിപ്പിച്ചു.
ആഘോഷപൂർവം തിരിച്ചെടുത്തതിൽ വിശദീകരണം വേണമെന്ന് വകുപ്പ് ആവശ്യപ്പെട്ടു. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

Read also ;നടപടി എടുത്തില്ലെങ്കില്‍ മരണം വരെ നിരാഹാരം : ഗൌരിയുടെ അമ്മ :അടച്ചുപൂട്ടിയ ട്രിനിറ്റി സ്കൂള്‍ രക്ഷകര്‍ത്താക്കളുടെ സഹായത്തോടെ തുറക്കാന്‍ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button