KeralaLatest NewsNews

കാശുള്ളവര്‍ രക്ഷപെട്ടുപോകും: പള്‍സര്‍ സുനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ തനിക്ക് കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയ സംഭവത്തില്‍ അഭിപ്രായവുമായി പള്‍സര്‍ സുനി. കശുള്ളവര്‍ രക്ഷപെട്ടുപോകുമെന്നാണ് പള്‍സര്‍ സുനി അഭിപ്രായപ്പെട്ടത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഇപ്പോഴും റിമാന്റിലാണ്.

Also Read : ദിലീപിന്റെ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ തനിക്ക് കൈമാറണമെന്ന ആവശ്യമുന്നയിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. അതേസമയം വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ചവയില്‍ ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button