പ്രമുഖ ബോളിവുഡ് നടന്‍ ജിതേന്ദ്രക്കെതിരെ പീഡനാരോപണവുമായി അമ്മാവന്റെ മകള്‍ രംഗത്ത്. 47 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന സംഭവമാണ് മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്. ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. 18 വയസ് പ്രായമുള്ളപ്പോളാണ് 28 കാരനായ ജിതേന്ദ്ര തന്നെ പീഡിപ്പിച്ചതെന്നും, പണവും, സ്വാധീനവും ഉള്ളതിനാല്‍ അയാള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
Read Also: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗിക്ക് ചികിത്സ നിഷേധിച്ചു
മാതാപിതാക്കൾ അറിഞ്ഞിരുന്നെങ്കിൽ അവർ തകർന്നുപോകുമായിരുന്നു. അതുകൊണ്ടാണ് പുറത്തുപറയാതിരുന്നത്. വെളിപ്പെടുത്തലിനു പിന്നാലെ ഇവർ ജിതേന്ദ്രയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Post Your Comments