NewsIndia

വാഹനാപകടം ; യശോദ ബെന്നിന് പരിക്കേറ്റു

ജയ്പുർ: വാഹനാപകടം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെന്നിന് പരിക്കേറ്റു. ഒരാൾ മരിച്ചു. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം രാജസ്ഥാനിലെ കോട്ടയിൽ നിന്നും ഗുജറാത്തിലേക്ക് മടങ്ങുവേ ഇന്ന് രാവിലെ ആയിരുന്നു അപകടം. ബെന്നിന്റെ തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത് എന്നാണ് വിവരം. ചിറ്റോര്‍ഘട്ടിലെ ആശുപത്രിയിലാണ് യശോദയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

Read also ;രാജ്യത്തെ വിഭജിക്കുന്നതും കൊണ്ഗ്രെസ്സ് ജൂഡിഷ്യറി നിയമനം പോലും കോൺഗ്രസിന്റേത് ‘_ പ്രധാനമന്ത്രിയുടെ രൂക്ഷ വിമർശനം സഭയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button