Latest NewsKeralaNews

നിര്‍ണായകമായ സിന്‍ഡിക്കേറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ നിര്‍ണായകമായ സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. വിസിയുടെ മാര്‍ക്ക് ദാന വിവാദം വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിന്‍ഡിക്കേറ്റ് യോഗം തടസപെടുത്തണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെയാണ് സംശയങ്ങളും ആശങ്കകളും പൂര്‍ണമായും മാറിയത്. വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്റെ കാലവധി ഫെബ്രുവരിയില്‍ അവസാനിക്കുമെന്നിരിക്കെയാണ് ഇഷ്ടക്കാരിയായ അധ്യാപികയെ സര്‍വ്വകലാശാല അധ്യാപികയാക്കാന്‍ ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം ചെയ്തതെന്ന ആരോപണം ഉയര്‍ന്നത്.

Also Read: അധ്യാപക നിയമനത്തില്‍ ക്രമക്കേട്; കേരള സര്‍വകലാശാല വി.സിയെ പൂട്ടിയിട്ടു

 

shortlink

Related Articles

Post Your Comments

Related Articles


Back to top button