KeralaLatest News

ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട്: ബസ് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം . ഇന്ന് ഉച്ചയോടെ പാലക്കാട്: ജില്ലയിലെ പൊന്നംകോട് ഭാഗത്താണ് അപകടമുണ്ടായത്. മരിച്ചവരുടെ പേര് വിവരങ്ങൾ അറിവായിട്ടില്ല. നിരവധി പേർക്ക് പരിക്കേറ്റു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

read also ;വീടിനു മുകളിൽ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് ഒരാൾ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button