ചരിത്രം സൃഷ്ടിക്കാനൊരുങ്ങി ഫെയ്സ്ബുക്ക് വീണ്ടും രംഗത്ത്. സെക്കന്റിനും നാനോ സെക്കന്റിയുമിടയില് സമയത്തിന് പുതിയൊരു അളവുകോല്‍ അവതരിപ്പിച്ച് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കില്‍ പ്ലേ ചെയ്യുന്ന വീഡിയോകളിലെ ഫ്രെയിം റേറ്റ് അളക്കുന്നതിനു വേണ്ടിയാണ് പുതിയ ഘടകം ഉപയോഗിക്കുന്നത്.
ഒരു സെക്കന്റിനേക്കാള്‍ ദൈര്‍ഘ്യം കൂടിയതുമായ സമയത്തിന്റെ ഘടകമാണ് ഫ്ളിക് എന്ന പേരില്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചിരിക്കുന്നത്.
നാനോസെക്കന്റില്‍ അളക്കുമ്പോള്‍ ലഭിക്കുന്ന വിചിത്ര സംഖ്യകള്‍ക്കു പകരം കുറച്ചുകൂട് ക്ലിപ്തവും ലളിതവുമായ കണക്കുകള്‍ നല്കാന് ഫ്ളിക്കിനു സാധിക്കും. സാധാരണ വീഡിയോകളേക്കാള്‍ വെര്‍ച്വല്‍ റിയാലിറ്റിയും മോഷന്‍ ഗ്രാഫിക്സും കൈകാര്യം ചെയ്യുമ്പോള്‍ ഫ്രെയിംറേറ്റ് കൃത്യമായി അറിയേണ്ടത് അത്യാവശ്യമാണ്.
Post Your Comments