Latest NewsKeralaNews

മാധ്യമ വിലക്കിന് സ്റ്റേ

തിരുവനന്തപുരം: ശ്രീജിത്ത് വിജയന്‍ കേസില്‍ മാധ്യമ വിലക്കിന് സ്റ്റേ.  വിജയന്‍പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തിക തട്ടിപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയതിനാണ് സ്റ്റേ.  സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കിയിരിക്കുന്നതാണ് വിലക്കിയിരിക്കുന്നത്. കരുനാഗപ്പള്ളി കോടതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈക്കോടതിയാണ് വിലക്ക് സ്‌റ്റേ ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളി കോടതിയുടെ വിലക്ക് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്തകള്‍ നല്‍കുന്നതാണ് വിലക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button